Video Consultation

Blog

14
Oct

തൈറോയ്ഡ് മുഴകൾ: 90% സുരക്ഷിതമെങ്കിലും, പ്രാഥമിക പരിശോധന അനിവാര്യം – ഡോ. പ്രദീപ് പി വി

തൈറോയ്ഡ് മുഴകൾ ഇന്ന് സാധാരണ കാണുന്ന ഒരു രോഗാവസ്ഥയാണ്. ഇതിൽ 90% മുഴകളും ക്യാൻസറിന് സാധ്യത ഇല്ലാത്തവയാണ്. എങ്കിലും ഇത് നിസ്സാരമായി തള്ളിക്കളയരുത്. ക്യാൻസറിന് സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് തുടക്കത്തിൽ തന്നെ ലളിതമായ ടെസ്റ്റിലൂടെ നമുക്ക് കണ്ടെത്താനാകും. തുടക്കത്തിലെ രോഗം നിർണയിച്ചാൽ നമുക്ക് ചികിത്സിച്ചു ഭേദമാക്കാനും ആകും. ഈ വിഷയത്തെക്കുറിച്ച് സീനിയർ കൺസൾട്ടന്റ് തൈറോയ്ഡ് എൻഡോക്രൈൻ സർജൻ ഡോക്ടർ പ്രദീപ് പി വി സംസാരിക്കുന്നു.